പാാലക്കാട്: അകത്തേത്തറ ചേപ്പിലമുറി പാടത്ത് വീട്ടിൽ പരേതനായ വിശ്വനാഥ മന്നാടിയാരുടെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: ചന്ദ്രിക, സെൽവൻ, ഉഷ, സ്വാമിനാഥൻ, കണ്ണൻ, പരേതനായ രാജൻ. മരുമക്കൾ: ശോഭന, ശങ്കർ, സന്ധ്യ, മാരിയപ്പൻ, ലത, ശാമിനി.