പൊന്നാനി: ടൗണിലെ പരേതനായ വടക്കേവീട് അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ പണിക്കവീട്ടിൽ ഫാത്തിമ (പാത്തു-80) നിര്യാതയായി. മക്കൾ: ഖദീജ, റാബിയ. മരുമക്കൾ: എം. അബ്ദുൽ കരീം, പരേതനായ കെ.പി. മാമുഹാജി. സഹോദരങ്ങൾ: മറിയു, ആയിശ, പരേതരായ മുഹമ്മദ്, ഇബ്രാഹീംകുട്ടി, അബ്ദുറഹ്മാൻ.