മഞ്ചേരി: എളങ്കൂര്‍ ചെറുവണ്ണൂര്‍ പരേതരായ ഇല്ലിക്കല്‍ അലവി-നെച്ചിയന്-മറിയക്കുട്ടി ദമ്പതികളുടെ മകന് മുഹമ്മദ് (70) നിര്യാതനായി. മുസ്ലിം ലീഗ്, സമസ്ത പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിശ. മകന്: ഷംസുദ്ദീന് (സൗദി). മരുമകള്‍: ഷിഫ്ന (മേപ്പാടം). സഹോദരങ്ങള്‍: മൂസാന്‍, ഹംസ, ഉമ്മര്‍, പാത്തുമ്മ, പരേതരായ അബ്ദുല്ല, അലവിണ്ണി.