അങ്ങാടിപ്പുറം: പരിയാപുരം പട്ടികുന്നിൽ താമസിക്കുന്ന മഠത്തിലാരുകിൽ കോത (82) നിര്യാതനായി. ഭാര്യ: പരേതയായ പരു. മക്കൾ: ചന്ദ്രൻ, കുട്ടൻ, ദേവകി, രാജൻ. മരുമക്കൾ: ശാരദ, ബിന്ദു, സുനിത, സോമസുന്ദരൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന്.