ഒതുക്കുങ്ങൽ: മറ്റത്തൂർ മുനമ്പത്ത് സ്വദേശി പരേതനായ തട്ടാരതൊടി ബാപ്പുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അലി (70) നിര്യാതനായി. ഭാര്യ: കുഞ്ഞീരി കുട്ടി. മക്കൾ: അബ്ദുൽ ഗഫൂർ (പി.കെ.എം.എം.എച്ച്.എസ്, എടരിക്കോട്), അഹമ്മദ് റഫീഖ് (ജിദ്ദ), ജുവൈരിയ്യ, ആയിശാബി. മരുമക്കൾ: മുഹമ്മദ് ഷാഫി, ഉസ്മാൻ പറവത്ത് (റിയാദ്), ഷമീന, ജംഷീല ജൗഹറ (എ.എം.എൽ.പി.എസ്, പറപ്പൂർ).