പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിനടുത്ത പുളിക്കലകത്ത് ഉമ്മർകോയ ഹാജി (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ് (യു.എ.ഇ), റുവൈസ്, റിൻസീന. മരുമക്കൾ: അസ്കർ (സൗദി), സഹീദ.