പെരിന്തൽമണ്ണ: വടക്കാങ്ങരയിലെ മംഗലശ്ശേരി അബ്ദുസ്സമദിെൻറ മകൻ മുഹമ്മദ് യാസീൻ (27) നിര്യാതനായി. മാതാവ്: ചെറുകോടൻ റസിയ. സഹോദരങ്ങൾ: മുഹമ്മദ് അനീസ്, മുഹമ്മദ് മുനീഫ്.