എടവണ്ണപ്പാറ: ഓമാനൂർ കീഴ്മുറി പരേതനായ എടക്കുത്ത് ആലിക്കുട്ടി ഹാജിയുടെ ഭാര്യയും ഖാദി അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകളുമായ മുസ്ലിയാരകത്ത് മറിയുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഉമ്മുകുൽസു, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ കുട്ടി കച്ചേരിതടം (റിട്ട. പോസ്റ്റ്മാൻ), മുഹമ്മദ്ഷ കുട്ടി (ഇരുപ്പൻതൊടി), ഫാത്തിമ.