എടക്കര: ചുങ്കത്തറ കുറ്റിമുണ്ട കളത്തില്‍ പരേതനായ ഗോവിന്ദന് നായരുടെ ഭാര്യ കളരിക്കല്‍ ശ്രീദേവിയമ്മ (86) നിര്യാതയായി. മക്കള്‍: ഡോ. രാമചന്ദ്രന്, രാഘവന്, രവീന്ദ്രന്, ശരത് കുമാര്‍, സദാനന്ദന് (റിട്ട. പ്രിന്‍സിപ്പല്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്ര), ജനാര്ദനന്, ഉഷാദേവി, ഗിരിജാദേവി (പി.എം.എസ്.എ.എച്ച്.എസ്.എസ് ചാരങ്കാവ്), ഡോ. മിനി (എജുകേര് ഡെൻറല്‍ കോളജ്, കോട്ടക്കല്‍). മരുമക്കള്‍: ഡോ. സൂര്യ, ലീലാ സദാനന്ദന് (എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്ര), ഗീത (അസി. താലൂക്ക് സപ്ലൈ ഓഫിസര്‍), കൃഷ്ണകുമാര്‍ (രാമംകുത്ത് കളം), രാജീവ് മഞ്ചേരി, ഡോ. ശ്രീകുമാരന്‍ (അസോ. പ്രഫസര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി).