കീഴുപറമ്പ്: പരേതനായ മനന്തല എടപ്പലത്തിൽ മുഹമ്മദിെൻറ (കുഞ്ഞാന്) ഭാര്യ കുഞ്ഞിപ്പാത്തുമ്മ (63) നിര്യാതയായി. മക്കൾ: നാസർ, ശാക്കിർ, റഫീഖത്ത്, സുലൈഖ, പരേതനായ ഗഫൂർ. മരുമക്കൾ: ഹാജറ (വാഴക്കാട്), അബ്ദുസ്സലാം (കുനിയിൽ), അബ്ദുസ്സലാം (എടവണ്ണപ്പാറ), നാഫിയ (തെരട്ടമ്മൽ), ആരിഫ (കൊടിയത്തൂർ).