കൊടുവള്ളി: രാരോത്ത് ചാലിൽ അമ്മദ് കോയ (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആയിശ, കദീജ, സുബൈദ. മജീദ്, ഷംസുദ്ദീൻ, പരേതനായ ഇസ്മയിൽ, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: അസ്സൻ, ബാവ, സുഹറ, ജമീല, റംല (കൊടുവള്ളി നഗരസഭ കൗൺസിലർ), സലീന. സഹോദരങ്ങൾ: പരേതരായ മാമുക്കോയ, ഫാത്തിമ, ചേക്കു.