കുന്നംകുളം: ഇന്ദിര നഗർ ഫസ്റ്റ് അവന്യൂ ചുങ്കത്ത് ജോളിയുടെ (റിട്ട. പ്രഫ. കെ.എം. കുന്തിലാനി കോളജ് ഓഫ് ഫാർമസി) ഭാര്യ മേഴ്സി (എളച്ചാർ -76) നിര്യാതയായി. മുംബൈ ബേൻട്ര മൗണ്ട് മേരി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജെഫ്രി (സോഫ്റ്റ്വെയർ എൻജിനീയർ യു.എസ്.എ), ഗ്രെയ്സൻ (സോഫ്റ്റ്വെയർ എൻജിനീയർ കാനഡ). മരുമക്കൾ: അബീഗെയിൽ (യു.എസ്.എ), മാത്യു ജോർജ് (കാനഡ). സംസ്കാരം പിന്നീട്.