കുന്നംകുളം: അകതിയൂര്‍ തേക്കിന്‍കാട്ടില്‍ വടുക്കൂട്ട് സഹദേവന് നമ്പ്യാര്‍ (81) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: പ്രഭാകരന് നമ്പ്യാര്‍ (റിട്ട. റെയിൽവേ), ഉണ്ണികൃഷ്ണന് നമ്പ്യാര്‍.