നാദാപുരം: എസ്. വൈ. എസ് സജീവ പ്രവര്ത്തകന് ചെക്യാട് കണ്ണോത്ത് അന്ത്രു (52) ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഹൈറുന്നിസ. മക്കള്‍: അസ്മിറ, അഫ്സല്, അഫിയ, അദ്നാന്, മിന്‍ഹ. മരുമകൻ: ഇസ്മയില്‍.