കുറിഞ്ഞാലിയോട്: ചേലേക്കണ്ടി ഇബ്രാഹീം (99) നിര്യാതനായി. ഭാര്യ: പരേതയായ ഖദീശ. മക്കള്‍: അമ്മദ്, സി.കെ. ഉമ്മര്‍ഹാജി (പ്രസിഡൻറ്, ബഹ്റൈൻ കെ.എം.സി.സി വടകര മണ്ഡലം), അന്‍വര്‍, പാത്തു, നഫീസ, സാറ, റസിയ, സഫിയ. മരുമക്കള്‍: ക്രസൻറ് അബ്ദുല്ല (വൈസ് പ്രസിഡൻറ്, മണ്ഡലം മുസ്ലിം ലീഗ്, മുന്‍ വൈസ് പ്രസിഡൻറ് ഏറാമല ഗ്രാമപഞ്ചായത്ത്), അബ്ദുല്ല, തെറ്റത്ത് കുഞ്ഞമ്മദ്, മുഹമ്മദ്, ആയിശ, ഷരീഫ, റാബിയ.