മാള: സ്നേഹഗിരി മാവേലിക്കഴ ചക്കാലക്കൽ അയ്യപ്പെൻറ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, മണിക്കുട്ടൻ, മായ. മരുമക്കൾ: രാജ്കുമാർ, പരേതനായ കൃഷ്ണൻ (മാള ഗ്രാമപഞ്ചായത്ത് മുൻ അംഗം).