അമ്പലപ്പുഴ: വണ്ടാനം കിഴക്ക് ചാലടി ഇരുപതിൽച്ചിറ രാജപ്പൻ (71) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജീവ്, രാജിമോൾ. മരുമക്കൾ: നീതു, വിപിൻ.