വടകര: മേപ്പയില്‍ ജനതാ റോഡിലെ ചന്ദ്രങ്കണ്ടിയില് രാജന് (60) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: റിനീഷ്, കിരണ്‍, രമ്യ. മരുമക്കള്‍: അപര്‍ണ, ഹരിത, പ്രജോഷ്. സഹോദരങ്ങള്‍: ഭാസന്, ലക്ഷ്മണന്, സുരേന്ദ്രന്, ലോഹിതാക്ഷന്, മനോജന്, പ്രഭ, പ്രമീള.