തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് ചാപ്പക്കടവിൽ കാക്കശ്ശേരി വീട്ടിൽ അലക്സ് സെബാസ്റ്റ്യൻ (അക്കപ്പൻ - 72) നിര്യാതനായി. ഭാര്യ: എൽസമ്മ അലക്സ്. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, മേരി സോണിയ. മരുമക്കൾ: സൗമ്യ, അന്നാ റോസ്, അഭിലാഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.