തൊയക്കാവ്: എലുവത്തിങ്കല്‍ മുട്ടിക്കല്‍ പരേതനായ ചാക്കുവിെൻറ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കള്‍: സാറ, കൊച്ചുമേരി, ജോണി. മരുമക്കള്‍: കെ.എല്‍. സെബാസ്റ്റ്യന്‍, എമിലി, പരേതനായ അന്തോണി കോടന്‍കണ്ടത്ത്. സംസ്കാരം ഞായറാഴ്ച മൂന്നിന് തൊയക്കാവ് സേക്രഡ് ഹാര്‍ട്ട് ദേവാലയ സെമിത്തേരിയിൽ.