ചേളന്നൂർ: കല്ലുംപുറത്ത്താഴം കണ്ണിപ്പൊയിലിൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: റോജ, മനോജ്, അഖിലേഷ്. മരുമക്കൾ: മുരളീധരൻ (ബാബു), സ്മിത (കക്കോടി വില്ലേജ് ഓഫിസ്), ശ്രീഷ്മ.