മണ്ണഞ്ചേരി: പഞ്ചായത്ത് 12ാം വാർഡിൽ കുന്നേൽവെളി കൃപയിൽ വി. സുരേഷ് (50) നിര്യാതനായി. ഭാര്യ: പ്രസീദ. മക്കൾ: പ്രസുദേവ്, കൃഷ്ണദേവ്.