വടകര: പുതുപ്പണത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കോട്ടക്കടവ് കരകെട്ടീൻറവിട കുഞ്ഞിക്കണ്ണന് (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: രാജന്(ബാബു), സത്യന്, ധില്ലന്, അജിത, അനിത. മരുമക്കള്‍: ചന്ദ്രന്, പ്രേമന്, ബിന്ദു (മയ്യന്നൂര്‍), ബിന്ദു (ഓര്‍ക്കാട്ടേരി), അജിഷ.