കാരപ്പറമ്പ്: ചേറ്റുകണ്ടിയിൽ കരുണാകരൻ നായർ (85) നിര്യാതനായി. കാരപ്പറമ്പ് അയ്യപ്പഭക്തസംഘം രക്ഷാധികാരിയും കാരപ്പമ്പ് കുറ്റ്യാട്ട് പരദേവത ക്ഷേത്ര കമ്മിറ്റി പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഉദയകുമാർ, സുനിൽകുമാർ, സുമ. സഹോദരങ്ങൾ: അമ്മുക്കുട്ടി, ചന്ദ്രശേഖരൻ, അമൃതവല്ലി, പരേതനായ ഗോപാലൻകുട്ടി നായർ, പരേതയായ മീനാക്ഷിയമ്മ. മരുമക്കൾ: മിനി, സജിനി, ഗണേഷ് ബാബു.