അന്തിക്കാട്: മാങ്ങാട്ടുകര കാരണപറമ്പിൽ പരേതനായ കൊച്ചുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലൈഖ, അബ്ദുസ്സലാം, അബ്ദുൽഖാദർ, മൈമൂനത്ത്, റസിയ, മുഹമ്മദ് അഷറഫ്. മരുമക്കൾ: ബീരാൻകുഞ്ഞ്, സീനത്ത്, ജമീല, സെയ്തുമുഹമ്മദ്, ഹസൻ, ഷഫന, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുറ്റിച്ചൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.