എലത്തൂർ: തച്ചറക്കൽ നാലുകണ്ടത്തിൽ ടി.എൻ. പ്രഭാകരൻ (72-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷാലു (ഇലക്ട്രീഷ്യൻ), ഷിജി (റിട്ട ആർമി). സഹോദരങ്ങൾ: പുഷ്പവല്ലി, മധു, പരേതനായ താരനാഥ്. മരുമക്കൾ: ശാലിനി, രേഷ്മ.