പുന്നയൂർക്കുളം: പരൂർ വാക്കത്തി റോഡിൽ പരേതനായ തറയിൽ വീട്ടിൽ വേലായുധെൻറ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: പ്രേമലത, ശാന്ത, മോഹനൻ (ഖത്തർ), സുമി, പ്രീത. മരുമക്കൾ: രാജൻ, അരവിന്ദൻ, രന്യ, ദേവദാസ്, സുനിൽ (ഖത്തർ).