പന്തീരാങ്കാവ്: കുന്നത്തുപാലം മണക്കോട്ടു പാടത്ത് ‘പത്മനാഭ’ത്തിൽ ശാന്ത കെ.(71) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. പത്മനാഭൻ നായർ (റിട്ട. കോട്ടൺമിൽ തിരുവണ്ണൂർ). മക്കൾ: ശോഭന (മാനേജർ കാലിക്കറ്റ് സിറ്റി കോ. ഓപ് ബാങ്ക്), സ്വപ്ന (കെ.എം.സി.ടി ആയുർവേദ കോളജ് മണാശ്ശേരി), സുജന (പി.വി.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പന്തീരാങ്കാവ്). മരുമക്കൾ: വിനോദ് എൻ.( കാലിക്കറ്റ് സിറ്റി കോ.ഓപ് ബാങ്ക്), ബബിദാസ്, പ്രമോദ് കുമാർ വി.സി (സീനിയർ പ്രൂഫ് റീഡർ മാതൃഭൂമി, കോഴിക്കോട്).