ബേപ്പൂർ: ആർ.എം. ഹോസ്പിറ്റലിന് സമീപം പരേതനായ പടന്നയിൽ മൊയ്തീൻ മകൻ അബ്ദുൽ റസാഖ് (58) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: സൈനബ. മക്കൾ: സെറിൻ ബാബു (ഒമാൻ), റാസി, സബ്നാസ്. മരുമകൻ: സുബൈർ (സൗദി). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, അബ്ദുൽ കരീം, ജംഷീദ്, ജമീല, പരേതനായ ഇബ്രാഹിം.