പെരിങ്ങോട്ടുകര: വടക്കുംമുറി തെക്കൂട്ട് പുരുഷോത്തമെൻറ ഭാര്യ വാകയിൽ കാർത്യായനി (83) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, പവനൻ, പവിത്രി, ഷീല. മരുമക്കൾ: ഇന്ദിര (നാഷനൽ ഹൈവേ റിട്ട. ഉദ്യോഗസ്ഥ), ഷീജ, ശുഭാനന്ദൻ, ജയരാജൻ.