കണ്ടശ്ശാംകടവ്: തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ ജോസ് (73) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അഡീസ്, എലിസബത്ത്, കാതറിൻ. മരുമക്കൾ: മിലി, ഫ്രാൻസീസ്, സിജു.