പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പരേതനായ മലപ്പറമ്പിൽ കേളപ്പെൻറ ഭാര്യ ചിരുത (85)നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാധ, സുമതി. മരുമക്കൾ: ദേവി, ശശിധരൻ, പരേതനായ രാഘവൻ.