മാങ്കാവ്: പടിഞ്ഞാറെ കോവിലകത്ത് പി.സി. സുധീർ (49) നിര്യാതനായി. പരേതരായ നടുകിൽ കണ്ടിക്കുളത്ത് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും പടിഞ്ഞാറെ കോവിലകത്ത് ശ്രീദേവി തമ്പുരാട്ടിയുടെയും മകനാണ്. ഇൻഫോസിസ് (മംഗളൂരു) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അപർണ വർമ (ഇൻഫോസിസ്). സഹോദരൻ: ഡോ. പി.സി. രഘുരാജ് (പ്രിൻസിപ്പൽ, ഗവ. എജിനീയറിങ് കോളജ്, ശ്രീകൃഷ്ണപുരം), ഡോ. മധുരാജ് റിട്ട. പ്രഫ. മണിപാൽ യൂനിവേഴ്സിറ്റി), ഡോ. ജ്യോതിർമയി (മൗണ്ട് കാർമൽ കോളജ്, ബംഗളൂരു), ശാന്തിർമയി. സംസ്കാരം ഞായറാഴ്ച മൂന്നിന് കോവിലകം ശ്മശാനത്തിൽ.