പേരാമ്പ്ര: പനക്കാട് കുഴിമണ്ണിൽ ദേവകിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രവീന്ദ്രൻ (റിട്ട. കേരള പൊലീസ്), രാധാകൃഷ്ണൻ. മരുമക്കൾ: ഉഷ, അനിത. സഹോദരങ്ങൾ: ദാമോദരൻ നായർ, അച്യുതൻ നായർ, പ്രഭാകരൻ നായർ, ബാലചന്ദ്രൻ, കമലാക്ഷിയമ്മ, പരേതരായ കാർത്ത്യായനിയമ്മ, ഗോപാലൻ നായർ, ബാലകൃഷ്ണൻ നായർ.