കക്കോടി: പടിഞ്ഞാറ്റുംമുറി കൂരാട്ട്താഴം എണ്ണായി സുബ്രഹ്മണ്യെൻറ ഭാര്യ രമണി (61) നിര്യാതയായി. മക്കൾ: രോഷ്ണ (ചേളന്നൂർ ബ്ലോക്ക് ഓഫിസ്), സുമേഷ്. മരുമക്കൾ: പുഷ്പരാജ്, വൈഷ്ണ.