പേരാമ്പ്ര: മരുതേരി കൊല്ലിയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, ചന്ദ്രിക, ശോഭന, പ്രകാശൻ (പയ്യോളി നഗരസഭ). മരുമക്കൾ: ചന്ദ്രിക, രാധ, ചന്ദ്രശേഖരൻ, കൃഷ്ണൻ, ശാന്ത.