കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടിൽ ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: ജിതിൻ, ആർദ്ര. മരുമകൻ: അരുൺ (കോക്കല്ലൂർ). സഹോദരങ്ങൾ: ശങ്കരൻ, നാരായണൻ, ബാബുരാജ്, ശൈലജ, വി. രമേശൻ (കൗൺസിലർ, കൊയിലാണ്ടി നഗരസഭ).