കാക്കൂർ: പാവണ്ടൂർ കിഴക്കയിൽ ചന്തുക്കുട്ടി (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്മിത, ശ്രീലേഷ്. മരുമക്കൾ: സത്യൻ, ആതിര. സഹോദരങ്ങൾ: കല്യാണി, ദേവി, നളിനി, ഇന്ദിര, പരേതനായ ഗോപാലൻ.