നല്ലളം: മേക്കയിൽപറമ്പ് വെളുത്തേടത്ത് സൈനബ (67) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ അബൂബക്കർ കോയ, അലവി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ