വടകര: റിട്ട. സബ് ട്രഷറി ഓഫിസർ കണ്ണങ്കുഴി നടുക്കണ്ടിയിൽ എൻ. ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷബീന, ഷർമിള. മരുമക്കൾ: രഘുനാഥ് (പെരുവാട്ടുംതാഴ), അരുൺകുമാർ (ചേന്ദമംഗലം). സഹോദരങ്ങൾ: ശാരദ, രവീന്ദ്രൻ, ചന്ദ്രി, പരേതരായ പത്മനാഭൻ, സുകുമാരൻ.