നന്തിബസാര്‍: വൻമുഖത്തെ മണല്‍ വയല്‍ കുനി ഗോപാലന് (60) നിര്യാതനായി. പിതാവ്: പരേതനായ കോരപ്പന്. മാതാവ്: ചിരുത. സഹോദരങ്ങള്‍: മാധവി, ബാലന്, നാരായണന്, ശ്രീധരന് (ഖത്തര്‍), ശശി, പ്രകാശന് (രണ്ടുപേരും ബഹ്റൈന്‍).