ഉള്ള്യേരി: കക്കഞ്ചേരിയിലെ ചെറിയ കല്ലിടുക്കിൽ ആയിരോളി നാരായണൻ (57) നിര്യാതനായി. ലോട്ടറി വിതരണ തൊഴിലാളിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അനീഷ്, സനില. മരുമക്കൾ: ദിനേശൻ, ഷിബിന. സഹോദരങ്ങൾ: ചോയിക്കുട്ടി, കമല, ദേവകി, പരേതരായ ഉണിച്ചിരക്കുട്ടി, കുഞ്ഞിക്കേളപ്പൻ, ദേവി.