കീഴരിയൂർ: പഴയകാല കോൺഗ്രസ് ബൂത്ത് സെക്രട്ടറി തിരുമംഗലത്ത് മൊയ്തി (94) നിര്യാതനായി. ഭാര്യമാർ: മറിയം, പാത്തുമ്മ. മക്കൾ: ഷംഷുദ്ദീൻ ഹഫ്സത്ത്, നൗസത്ത്, പരേതനായ കുഞ്ഞാമു. മരുമക്കൾ: സഫിയ, കുഞ്ഞാമി, അയൂഖ്, പരേതനായ ഷൗക്കത്ത്.