മൂഴിക്കൽ: കോരക്കുന്ന് കാഞ്ഞിരാംപൊയിൽ ഹരിദാസൻ (62) നിര്യാതനായി. പിതാവ്: പരേതനായ ദാമോദരൻ നായർ. മാതാവ്: പരേതയായ മാധവി അമ്മ. ഭാര്യ: ഗീത. മകൻ: അനൂപ്. മകൾ: ആതിര. സഹോദരങ്ങൾ: മധുസൂദനൻ, സന്തോഷ് കുമാർ, പ്രേമകുമാരി, വിജയലക്ഷ്മി, ഗിരിജ, ഷൈലജ. മരുമക്കൾ: വിനോദ് കുമാർ, അതുല്യ.