വേങ്ങേരി: ക്ലാസിക് ഇൻറീരിയൽ ഡിസൈൻ ഉടമ കാട്ടിൽ പറമ്പത്ത് മനോജ് മണി (56) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: പരേതയായ ശങ്കരി. ഭാര്യ: ജലജ. മകൻ: മിഥുൻ. മരുമകൾ: തീർഥ.