കോഴിക്കോട്: പഴയതോപ്പിൽ പി.ടി. ദർജാൻ കോയസ്സൻ (52) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പരേതരായ പി.ഐ. അബ്ദുല്ലക്കോയയുടെയും പഴയതോപ്പിൽ ഇമ്പിച്ചായിശബിയുടെയും മകനാണ്. ഭാര്യ: റസ്മിയ. മക്കൾ: റാഷ, റെന, റിദ, റംസാൻ. മരുമകൻ: ഫാരിസ്. സഹോദരങ്ങൾ: പി.ടി. അശ്റഫ് (ബറാമി ഹാൾ), ഹാഷിം, അബ്ദുൽ റഷീദ്, മജീദ്, യഹിയ, നാസർ (യു.എ.ഇ), യൂനുസ് കുഞ്ഞമ്മു, ഇല്യാസ് (അബൂദബി), ഉമയ്യബി, സുഹറ, നബീസു, നാദി