നാദാപുരം: വെള്ളൂർ മീത്തലെ പീടികയിൽ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എം. പി. മൂസ ഹാജി. മക്കൾ: അമ്മദ് ഹാജി, സൂപ്പി, അഷ്റഫ്, അസീസ്, ഫാത്തിമ. മരുമക്കൾ: സുലേഖ, റംല, ജമീല, സാറ, സി.കെ. പോക്കർ ഹാജി