ശുശീലയമ്മവെസ്റ്റ്ഹിൽ: പരേതനായ കെ.വി. ഗോപാലകൃഷ്ണക്കുറുപ്പിൻെറ ഭാര്യ താലൂർ തറവാട്ടിൽ(തിരൂർ) സുശീലയമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ബാലമീനാക്ഷിയമ്മ, പരേതരായ രാധാകൃഷ്ണ മേനോൻ, ദേവീദാസ മേനോൻ, ബാലസുബ്രഹ്മണ്യ മേനോൻ, ഭവാനിയമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ഇന്ദിര.