എടച്ചേരി: എടച്ചേരി െസൻററിലെ ചെട്യാംവീട്ടിൽ അമ്മത് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: താഹിർ, പാത്തു, സുബൈദ. മരുമക്കൾ: സക്കീന, കുഞ്ഞബ്ദുള്ള, നാസർ.