ഉള്ള്യേരി: കന്നൂര് കല്ലുവെട്ടുകഴിയിൽ സുന്ദരൻ (56) നിര്യാതനായി. പരേതനായ രാമുണ്ണി നായരുടെയും പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: സൗമ്യ, ശ്രുതി. മരുമക്കൾ: സജിൽ, ലാലു. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ, ഗണേശൻ (ദുബൈ), ഗോപി, പരേതനായ കുഞ്ഞിരാമൻ.